Adoor Gopalakrishnan hands over family property to government ലൈഫ് മിഷനിലൂടെ ഭവനരഹിതര്‍ക്ക് വീടുവച്ചു നല്‍കാനായി ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ കുടുംബ സ്വത്ത് സര്‍ക്കാരിന് കൈമാറി.